മാസപ്പിറവി ദൃശ്യമായില്ല കേരളത്തിൽ ചെറിയ പെരുന്നാൾ ശനിയാഴ്ച

0
1924

കോഴിക്കോട്: മാസപ്പിറവി ദൃശ്യമായില്ല കേരളത്തിൽ ചെറിയ പെരുന്നാൾ ശനിയാഴ്ച. ഇന്ന് വ്യാഴാഴ്ച കേരളത്തിൽ എവിടെയും മാസപ്പിറവികാണാത്തതിൽ നാളെ വെള്ളി റമദാൻ 30 പൂർത്തിയാക്കി ‍ശനിയാഴ്ച ആയിരിക്കും കേരളത്തിൽ പെരുന്നാളെന്ന് വിവിധ ഖാസിമാർ അറിയിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക