കുവൈത്ത് സിറ്റി: വൻതോതിൽ മദ്യം നിർമിച്ചു വിറ്റ ഇന്ത്യക്കാരനെ കുവൈത്ത് പൊലീസ് അറസ്റ്റ് ചെയ്തു.
ഇയാളിൽ നിന്ന് ആയിരത്തിലേറെ കുപ്പി മദ്യവും പിടിച്ചെടുത്തു. നിയമ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.