ഇന്നത്തെ സഊദി തൊഴിലവസരങ്ങൾ!

0
2980

സഊദിയിൽ ഇന്ന് നിലവിലുള്ള ഒഴിവുകൾ 

Telecom compnay under STC project

Low Voltage Electrician, Electrician(Connections and Terminations), Excavation and Extension Forman, Asphalt Forman (Digging),

Iqama profession: Electrical technician/ Labour/Technician.

കൂടുതൽ വിവരങ്ങൾക്ക്: http://wa.me/966533473585 (വാട്സ്ആപ്പ് മാത്രം).

ദമാം: Company യിലേക്ക് ഡ്രൈവറെ ആവശ്യം ഉണ്ട്. ഡ്രൈവറെ ആവശ്യം ഉണ്ട്. പ്രൊഫഷൻ ഡ്രൈവർ ആയിട്ടുള്ളവർ മാത്രം.

Age limit (21 – 45)

ബന്ധപെടുക: +966510073428 (Call)

Age limit (21 – 45),+966510073428 (Call

ഹൗസ് ഡ്രൈവർ വിസയിൽ ഉള്ളവർ ബന്ധപെടണ്ട.

ജിദ്ദ: ജിദ്ദയിലേക് വാൻ സെയിൽസ് പരിചയമുള്ള 38 വയസിനു താഴെ പ്രായമുള്ളവരെ ആവശ്യമുണ്ട്. മാന്യമായ സാലറി, റൂം, ഫുഡ്, താമസം, ടിക്കറ്റ് എല്ലാം ലഭിക്കും. contact 0597228228

ജിദ്ദ: ബൂഫിയ മുഅല്ലിമിനെ ആവശ്യമുണ്ട്. താഴെ കൊടുത്ത നമ്പറിൽ വാട്സാപ്പിൽ മാത്രം ബന്ധപ്പെടുക:  91 9447516091.

ജിദ്ദ: ജിദ്ദയിലെ ഹോട്ടലിലേക്ക് സപ്ലെയർ, ജ്യൂസ് മേക്കർ ബ്രോസ്റ്റ് ഷോപ്പിലേക് ബ്രോസ്സ്റ് മുഅല്ലിം ഷവർമ മുഅല്ലിം എന്നിവെ ആവശ്യമുണ്ട്. കഫാലമാറാവുന്നവർ ബന്ധപ്പെടുക.

Call: +966 53 882 3796, What’s up:  00966507400235

ശ്രദ്ധിക്കുക! നിങ്ങളുടെ പൂർണ്ണ ഉത്തരവാദിത്വത്തിൽ ആയിരിക്കണം തുടർ നടപടികൾ. കഷ്ടനഷ്ടങ്ങൾക്ക് മലയാളം പ്രസ്സ് ഓൺലൈനിന് യാതൊരു ബാധ്യതയും ഉണ്ടായിരിക്കുന്നതല്ല. 

കൂടുതൽ ഗൾഫ് / സഊദി വാർത്തകൾ കൃത്യമായി അറിയാൻ ഞങ്ങളുടെ വാട്സാപ്പിൽ ജോയിൻ ചെയ്യുക, ലിങ്ക്👇

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക