GulfUAE തൃശൂർ സ്വദേശിനി നിര്യാതയായി By News Desk - September 20, 2022 0 1924 FacebookTwitterPinterestWhatsApp അബുദാബി: പ്രവാസി മലയാളി സ്ത്രീ യുഎഇയില്‍ നിര്യാതയായി. തൃശൂര്‍ മാള അഷ്ടമിച്ചിറ സ്വദേശി മാഞ്ഞാലി വളപ്പില്‍ സലിം ഹൈദ്രോസിന്റെ ഭാര്യ ഷറഫ അബ്ദുല്ല (60) ആണ് അബുദാബിയില്‍ മരിച്ചത്. അബുദാബി ബനിയാസില്‍ കബറടക്കും. മക്കള്‍: ഷഫീല, സനില.