ഹൃദയാഘാതം: കോഴിക്കോട് സ്വദേശി മരണപ്പെട്ടു

0
1522

മനാമ: കോഴിക്കോട്​ സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന്​ ബഹ്​റൈനിൽ നിര്യാതനായി. കുറ്റ്യാടി വേളം കരിങ്ങാട്ടിയിൽ വിനോദൻ (54) ആണ്​ മരിച്ചത്​. ക്രിസ്റ്റൽ ബേക്കറിയിൽ ജീവനക്കാരനായിരുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മൃതദേഹം സൽമാനിയ മെഡിക്കൽ കോംപ്ലക്സ്​ മോർച്ചറിയിൽ. ഭാര്യ: നിഷ. രണ്ട് മക്കളുണ്ട്​.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ ഐ.സി.ആർ.എഫി​െന്‍റ നേതൃത്വത്തിൽ സ്വീകരിച്ചുവരുന്നു.