സഊദിയിൽ ഹൈപ്പർ മാർക്കറ്റുകളിൽ നിരവധി തൊഴിലവസരങ്ങൾ, 14, 16 തിയ്യതികളിൽ ഇന്റർവ്യൂ

0
10333

കോഴിക്കോട്: സഊദിയിലെ പ്രമുഖ ഹൈപ്പർ മാർക്കറ്റുകളിൽ വിവിധ തസ്തികളിലേക്ക് നിരവധി തൊഴിലവസരങ്ങൾ.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രമുഖ ഹൈപ്പർ മാർക്കറ്റുകളിൽ ഒന്നായ നെസ്റ്റോയിലേക്കും മറ്റൊരു പ്രമുഖ കമ്പനിയായ നാദകിലേക്കുമാണ് അവസരങ്ങൾ ഉള്ളത്. നെസ്റ്റോ തൊഴിൽ അവസരങ്ങളിൽ ഈ മാസം 16 ന് കൊച്ചിയിൽ വെച്ചും നാദക് തൊഴിൽ അവസരങ്ങളിൽ ഈ മാസം 14 നു കോഴിക്കോട് വെച്ചും ഇന്റർവ്യൂ നടക്കും.

നെസ്റ്റോ ഒഴിവുകൾ

* SALES MAN (AGE LIMIT – 30), HYPER MARKET SUPERMARKET MINMUM 2 YEARS EXPERIENCE MUST

* STORE Manager (AGE LIMIT – 37), HYPER MARKET / SUPER MARKET EXPERIENCE MUST

* ASST. MANAGER (AGE LIMIT – 37), HYPER MARKET / SUPER MARKET EXPERIENCE MUST

* DEPARTMENT MANAGER (AGE LIMIT – 37), HYPER MARKET / SUPER MARKET EXPERIENCE MUST

* FRESH FOOD MANAGER (AGE LIMIT – 37), HYPER MARKET / SUPER MARKET EXPERIENCE MUST

* FISH CUTTER, BUTCHER, JUICE MAKER (2,3 YEARS, SAME FEILD EXPERIENCE MUST)

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ശമ്പളവും താമസ സൗകര്യവും മറ്റു അലവൻസുകളും നൽകും.

താല്പര്യമുള്ളവർ താഴെ കൊടുത്ത മെയിലിലേക് നിങ്ങളുടെ ബിയോഡേറ്റ , പാസ്സ്‌പ്പോർട്ട് കോപ്പി, എഡ്യൂക്കേഷൻ സർട്ടിഫിക്കറ്റ്, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് എന്നിവ ഒറ്റ PDF ഫയൽ ആക്കി redbell2020cv@gmail.com എന്ന മെയിലിലേക്ക് അയക്കുക.

* VAN SALES MAN: 1 മുതൽ 2 വർഷം വരെയെങ്കിലും വാൻ ൻ സെയിൽസ് എക്സ്പീരിയൻസ് നിർബന്ധമാണ്. കാലാവധിയുള്ള ഇന്ത്യൻ ലൈറ്റ് ലൈസൻസ് അല്ലെങ്കിൽ ഹെവി ലൈസൻസ് നിർബന്ധം. ശമ്പളത്തോടൊപ്പം കമ്മീഷനും താമസ സൗകര്യവും ലഭിക്കും.

താല്പര്യമുള്ളവർ പാസ്പോർട്ട് കോപ്പി , ബയോഡാറ്റ, എഡ്യൂക്കേഷൻ സർട്ടിഫിക്കറ്റ് എന്നിവ cv.redbell@gmail.com എന്ന മെയിലിൽ അയക്കുക.

കൂടുതൽ അറിയാൻ വയനാട്ടിലെ Redbell Travels ൽ നേരിട്ടോ ഓഫീസ് നമ്പറിലോ നിങ്ങൾക് വിളിച്ചു അനേഷിക്കാവുന്നതാണ്.
ഫോൺ: 04936 282 333, 9526448874, 7510712964, 9526030201