രാജകുമാരി നൂറ ബിൻത് ഫൈസൽ അന്തരിച്ചു

0
3339

റിയാദ്: സഊദി രാജ കുടുംബാഗം നൂറ ബിൻത് ഫൈസൽ ബിൻ അബ്ദുൽ അസീസ് അൽ സഊദ് രാജകുമാരി അന്തരിച്ചു. സഊദി റോയൽ കോർട്ട് ആണ് മരണ വിവരം പുറത്ത് വിട്ടത്.

റിയാദ് നഗരത്തിലെ ഇമാം തുർക്കി ബിൻ അബ്ദുല്ല മസ്ജിദിൽ അസ്വർ നിസ്കാര ശേഷം നാളെ ഖബറടക്കുമെന്നും റോയൽ കോർട്ട് പ്രസ്താവാനയിൽ അറിയിച്ചു.