തബൂക്കിൽ ജംഗ്ഷനിൽ യുവതി ഒടിച്ച കാർ കൂട്ടിയിടിച്ച് മറിഞ്ഞു (വീഡിയോ)

0
5587

റിയാദ്: തബൂക്കിൽ കാറുകൾ കൂട്ടിയിടിച്ചു മറിഞ്ഞു. തബൂക്ക് മേഖലയിലെ അൽവജ്ഹ് ഗവർണറേറ്റിലാണ് സംഭവം. ഒരു യുവാവ് ഓടിച്ച ജീപ്പ് യുവതി ഓടിച്ച മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. മൊബൈൽ ഫോൺ ക്യാമറയിൽ പകർത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ ഒരാൾ പങ്ക് വെക്കുകയും ചെയ്തു.

ഇടിയെ തുടർന്ന് ജീപ്പ് നടുറോഡിൽ മറിഞ്ഞു വീഴുന്നത് വീഡിയോയിൽ കാണാനാകും. അൽ വജ്ഹ് ഗവർണറേറ്റിലെ അൽ-ദഖ്‌ൽ പരിസരത്ത് കഴിഞ്ഞ ഞായറാഴ്ചയാണ് സംഭാവം. യുവാവും യുവതിയും ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.

വീഡിയോ👇