സഊദി രാജകുമാരൻ ഫൈസൽ ബിൻ ഖാലിദ് ബിൻ ഫഹദ് അന്തരിച്ചു

0
7303

റിയാദ്: സഊദി രാജകുമാരൻ ഫൈസൽ ബിൻ ഖാലിദ് ബിൻ ഫഹദ് ബിൻ നാസർ ബിൻ അബ്ദുൽ അസീസ് അൽ സഊദ് രാജകുമാരൻ അന്തരിച്ചു. ബുധനാഴ്ച അർദ്ധരാത്രിയാണ് റോയൽ കോർട്ട് രാജകുമാരന്റെ മരണം പുറത്ത് വിട്ടത്.

റിയാദിലെ ഇമാം തുർക്കി ബിൻ അബ്ദുല്ല മസ്ജിദിൽ ഇന്ന് അസ്വർ പ്രാർത്ഥനയ്ക്ക് ശേഷം മയ്യത്ത് നിസ്കാരവും ഖബ്റടക്കവും നടക്കുമെന്ന് റോയൽ കോർട്ട് പ്രസ്താവാനയിൽ വ്യക്തമാക്കി.