സഊദി അറേബ്യ, ഖത്തർ, യു എ ഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ ലഭ്യമായ തൊഴിലവസരങ്ങൾ ആണ് ഇവിടെ നൽകുന്നത്. ജോലി ആവശ്യമുള്ളവർ അവ കണ്ടെത്തി സ്വന്തമായ നിലയിൽ അന്വേഷണം നടത്തിയായിരിക്കണം തുടർ നടപടികൾ സ്വീകരിക്കേണ്ടത്. ഉടൻ തന്നെ ഇന്റർവ്യൂ അടക്കമുള്ളവയും ഉൾപ്പെടുന്ന തൊഴിലവസരങ്ങൾ അറിയാം. നിങ്ങളുടെ സുഹൃത്തുക്കൾക്കും മറ്റുള്ളവർക്കും ജോലി അവസരങ്ങൾ അറിയിച്ചു കൊടുക്കുകയും ചെയ്യുക.




































