മലപ്പുറം സ്വദേശി റിയാദിൽ മരണപ്പെട്ടു

0
3779

റിയാദ്: മലപ്പുറം അരീക്കോട് സ്വദേശി റിയാദിൽ മരണപ്പെട്ടു. അരീക്കോട് താഴെ കൊഴക്കോട്ടൂർ വേലിൽപറ്റ സ്വദേശി യൂസുഫ് (57) ആണ് അതീഖ ഹമ്മാദി ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്. പിതാവ്: മുഹമ്മദ്, മാതാവ്: ബിച്ചു പാത്തു, ഭാര്യ: ശറഫുന്നീസ, മക്കൾ: ആഷിക്
നഹി യൂസുഫ്, മുഹമ്മദ് യൂസുഫ്, റിൻഷാ റീം

മൃതദേഹം നാട്ടിൽ കൊണ്ട് പോകുന്നതിനുള്ള നടപടി ക്രമങ്ങളുമായ് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, നൗഫൽ താനൂർ, സക്കീർ താഴേക്കോട്, ഇസ്മായിൽ പടിക്കൽ, ജാഫർ ഹുദവി എന്നിവർ രംഗത്തുണ്ട്.