സഊദിയിൽ ആക്‌റ്റീവ് കൊവിഡ് കേസുകളും മരണവും വീണ്ടും കുറയുന്നു

0
1628

പുതിയ കേസുകൾ: 224

രോഗമുക്തി: 338

മരണം: 06

ചികിത്സയിലുള്ളവർ: 3,054 (ഇന്നലെ: 3,174)

അത്യാഹിത വിഭാഗം: 907 (ഇന്നലെ: 927)

ആകെ കേസുകൾ: 544,449

ആകെ രോഗ മുക്തി: 532,850

ആകെ മരണം: 8,545

ആകെ വാക്സിനേഷൻ: 36,829,203