ജിദ്ദ: ജിദ്ദയിലെ പാന്തേഴ്സ് ക്ലബ് ഓണാഘോഷം സംഘടിപ്പിച്ചു. ഖാലിദ് ബിൻ വലീദ് ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ പായസം വിതരണം ചെയ്താണ് ഓണാഘോഷം സംഘടിപ്പിച്ചത്. ക്ലബ് ഭാരവാഹികളായ കെ.എൻ.എ ലത്തീഫ്, നൗഷാദ് ബാവ, ഷാഹിദ് കളപ്പുറത്ത്, ഇർഷാദ് കളത്തിങ്ങൽ, ഷമീർ കുഞ്ഞ, സി.പി നവാസ്, ഇംതാദ്, നിസാർ,സാം കളത്തിങ്ങൽ,അശ്റഫ് ആലങ്ങാടൻ തുടങ്ങിയവർ നേതൃത്വം നൽകി