സഊദിയിൽ ഇന്ന് 360 കേസുകൾ മാത്രം, എല്ലായിടത്തും നൂറിന് താഴെ മാത്രം കേസുകൾ

0
1799

പുതിയ കേസുകൾ: 360

രോഗമുക്തി: 741

മരണം: 09

ചികിത്സയിലുള്ളവർ: 4,487 (ഇന്നലെ: 4,877)

അത്യാഹിത വിഭാഗം: 1,127 (ഇന്നലെ: 1,156)

ആകെ കേസുകൾ: 542,354

ആകെ രോഗ മുക്തി: 529,377

ആകെ മരണം: 8,490

ആകെ വാക്സിനേഷൻ: 34,098,492