സഊദിയിൽ ഇന്ന് കൊവിഡ് കേസുകളിൽ കൂടുതൽ റിയാദിൽ

0
1379

പുതിയ കേസുകൾ: 1,146

രോഗമുക്തി: 1,086

മരണം: 11

ചികിത്സയിലുള്ളവർ: 11,404 (ഇന്നലെ: 11,355)

അത്യാഹിത വിഭാഗം: 1,377 (ഇന്നലെ: 1,395)

ആകെ കേസുകൾ: 525,730

ആകെ രോഗ മുക്തി: 506,089

ആകെ മരണം: 8,237

ആകെ വാക്സിനേഷൻ: 26,625,085