ദമാം-ജുബൈൽ ഹൈവേ പൂർണ്ണമായും അടക്കുന്നു

0
14298

ദമാം: അറ്റകുറ്റ പണികൾക്കായി ദമാം-ജുബൈൽ ഹൈവേ താത്കാലികമായി അടക്കുന്നു. ഗതാഗത മന്ത്രാലയ ശാഖയുമായി സഹകരിച്ചാണ് ട്രാഫിക് വിഭാഗം റോഡ് പൂർണ്ണമായും അടക്കുന്നത്.

ദമാം-ജുബൈൽ ഹൈവേയിലെ നാബിഅ പാലം മുതൽ തെക്ക് ഭാഗത്തുള്ള ദഹ്‌റാൻ പാലം സമുച്ചയം വരെയുള്ള 20 കിലോമീറ്റർ ദൂരമാണ് അടച്ചിടുക. യാത്രക്കായി മറ്റു ബദൽ റോഡുകൾ ഉപയോഗിക്കണമെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു. അറ്റകുറ്റ പണിയുടെ ആദ്യ ഘട്ടം 22/11/1442 മുതൽ 26/12/1442 വരെ ആയിരിക്കും.

ഇതര റോഡ് മാർഗങ്ങൾ അറിയാനായി മന്ത്രാലയം പുറത്തിറക്കിയ വീഡിയോ കാണാം 👇

സഊദി വാർത്തകൾക്ക് ഗ്രൂപ്പിൽ അംഗമാകുക

https://chat.whatsapp.com/Ct6dOJkNF2jAKzFMVBXcBr

LEAVE A REPLY

Please enter your comment!
Please enter your name here