തബൂക്കിൽ വാഹനാപകടത്തിൽ ഒരു മരണം

0
1141

തബൂക്ക്: തബൂക്കിൽ വാഹനാപകടത്തിൽ ഒരാൾ മരണപ്പെടുകയും രണ്ടു പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്‌തു. പ്രിൻസ് ഫഹദ് ബിൻ സുൽത്താൻ സർവ്വകലാശാല റോഡിലാണ് അപകടം. പതിമൂന്ന് കാരണാണ് മരണപെട്ടത്. അദ്ദേഹത്തിന്റെ സഹോദരിയും മറ്റൊരാൾക്കുമാണ് പരിക്ക്. സഹോദരിയുടെ പരിക്ക് നിസാരമാണെങ്കിലും കൂടെയുള്ള മറ്റേയാളുടെ പരിക്ക് ഗുരുതരമാണ്.

പ്രിൻസ് ഫഹദ് ബിൻ സുൽത്താൻ അൽ അഹ്ലിയ സർവ്വകലാശാലയെയും പുതിയ യൂണിവേസിറ്റി ഡിസ്ട്രിക്റ്റിനെയും വേർതിരിക്കുന്ന ഈ റോഡിൽ ട്രാഫിക് അപകടകങ്ങൾ പതിവാണെന്ന് പരിസരവാസികൾ പരാതിപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here