ജിദ്ദ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു പാലക്കാട് ജില്ലാ കെഎംസിസിയുടെ ആഭിമുഖ്യത്തിൽ വൃക്ഷ തൈ നട്ടു. ജിദ്ദയിലെ ഹാരാസത്തിൽ വെച്ചാണ് വൃക്ഷ തൈ നടൽ പരിപാടി സംഘടിപ്പിച്ചത്.
പാലക്കാട് ജില്ലാ കെഎംസിസി സെക്രട്ടറി സക്കീർ നൽകത്ത് , വൈസ് പ്രസിഡണ്ട് ഹുസൈൻ കരിങ്കറ ,കുഞ്ഞിമുഹമ്മദ് കോട്ടോപ്പാടം, ഷമീർ പള്ളിക്കുന്ന്, ഷാജി പാലക്കടവ് , ഇബ്രാഹീം ചങ്ങലീരി .ജുനൈദ് പള്ളിക്കുന്ന്, കുഞ്ഞാൻ പള്ളിക്കുന്ന് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
തൈ നട്ട ശേഷം ഹുസൈൻ കരിങ്കര പരിസ്ഥിതി ദിനത്തെ കുറിച് ഉദ്ബോധനം നടത്തുകയും ചെയ്തു.