Saturday, 27 July - 2024

കൊവിഡ് കേസുകളിൽ സഊദിയിൽ ആശ്വാസദിനം, ആക്റ്റീവ് കേസുകൾ പതിനായിരത്തിന് താഴെ

പുതിയ കേസുകൾ: 907

രോഗമുക്തി: 1,201

മരണം: 13

ചികിത്സയിലുള്ളവർ: 9,706 (ഇന്നലെ: 10,013)

അത്യാഹിത വിഭാഗം: 1,408 (ഇന്നലെ: 1,394)

ആകെ കേസുകൾ: 449,191

ആകെ രോഗ മുക്തി: 432,138

ആകെ മരണം: 7,347

വാക്സിനേഷൻ: 13,880,516

Most Popular

error: