Monday, 11 November - 2024

സഊദിയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം വീണ്ടും ഒൻപതിനായിരം കടന്നു

പുതിയ കേസുകൾ: 1,157

രോഗമുക്തി: 987

മരണം: 15

ചികിത്സയിലുള്ളവർ: 9,130 (ഇന്നലെ: 8,815)

അത്യാഹിത വിഭാഗം: 1,334 (ഇന്നലെ: 1,329)

ആകെ കേസുകൾ: 442,077

ആകെ രോഗ മുക്തി: 425,677

ആകെ മരണം: 7,264

വാക്സിനേഷൻ: 12,933,152

Most Popular

error: