റിയാദ്: കിംഗ് ഖാലിദ് ഹോസ്പിറ്റലിൽ മലപ്പുറം പുതിയങ്ങാടി ത്രിപ്പനങ്ങോട് ആലിങ്കൽ തൊടിശേരി വീട്ടിൽ വളപ്പിൽ നാലകത്ത് അബ്ദുറഹിമാൻ ( 58 ) മരണപ്പെട്ടു. പിതാവ്: മുഹമ്മദ് വളപ്പിൽ
മാതാവ്: ആമിനു, ഭാര്യ: ആമിന. മക്കൾ: മുഹമ്മദ് ഷഫീൽ, അനസ് റഹ്‌മാൻ,
ഹബീബ് റഹ്‌മാൻ
നടപടി ക്രമങ്ങളുമായി റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, ഇക്ബാൽതിരൂർ, നൗഫൽ താനൂർ, ജാഫർ ഹുദവി, യൂനുസ് കൈതക്കോടൻ എന്നിവർ രംഗത്തുണ്ട്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഖബറടക്കം റിയാദിൽ നടത്തും
മലപ്പുറം സ്വദേശി റിയാദിൽ മരണപ്പെട്ടു
1171
Previous article