Thursday, 12 September - 2024

കോഴിക്കോട് സ്വദേശി ജിദ്ദയിൽ മരണപ്പെട്ടു

ജിദ്ദ: കലാ – സാംസ്‌കാരിക പ്രവർത്തകനായ കോഴിക്കോട് സ്വദേശി സുൽഫിക്കർ ഹൃദയാഘാതം മൂലം ഞായറാഴ്ച രാത്രി  ജിദ്ദയിൽ നിര്യാതനായി. ‘ഇശൽ’ കലാ വേദിയുടെ മുൻ സെക്രട്ടറി ആയിരുന്നു. നടപടി ക്രമങ്ങൾ പൂർത്തീകരിക്കാൻ സാമൂഹ്യ പ്രവർത്തകർ രംഗത്തുണ്ട്. 

Most Popular

error: