Thursday, 10 October - 2024

കൊവിഡ്: സഊദിയിൽ ആശ്വാസ ദിനങ്ങൾ, പുതിയ കേസുകൾ ആയിരത്തിന് താഴെ

പുതിയ കേസുകൾ: 953

രോഗമുക്തി: 1,028

മരണം: 13

ചികിത്സയിലുള്ളവർ: 9,759 (ഇന്നലെ: 9,847)

അത്യാഹിത വിഭാഗം: 1,246 (ഇന്നലെ: 1,224)

ആകെ കേസുകൾ: 412,216

ആകെ രോഗ മുക്തി: 395, 557

ആകെ മരണം: 6,900

കൂടുതൽ സഊദി, പ്രധാന ഗൾഫ് വാർത്തകൾ ഉടൻ കിട്ടുവാനായി ഗ്രൂപ്പിൽ അംഗമാകാം 👇

https://chat.whatsapp.com/Fc49WMCXbT70HiMZV8MESl

Most Popular

error: