Thursday, 12 December - 2024

സഊദിയിൽ കൊവിഡ് കേസുകൾ ഉയർന്ന് തന്നെ

റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 970 പുതിയ കൊവിഡ് രോഗികൾ കൂടി സ്ഥിരീകരിച്ചതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 11 പേർ മരണപ്പെടുകയും 896 പേർ രോഗമുക്തി നേടുകയും ചെയ്‌തിട്ടുണ്ട്‌.

Most Popular

error: