Friday, 13 December - 2024

മലയാളി ജിദ്ദയിൽ മരണപ്പെട്ടു

ജിദ്ദ: കോഴിക്കോട് സിറ്റി കണ്ടുങ്ങൽ സ്വദേശിയും കല്ലായി മനാരിയിൽ താമസക്കാരനുമായ മുഹമ്മദ് റഫീഖ്(49) ജിദ്ദയിൽ മരണപ്പെട്ടു. അൽ ഖുംറയിൽ വർക്ക് ഷോപ്പ് ജീവനക്കാരനായിരുന്നു.

ഭാര്യ: ലൈല മക്കൾ : മുഹമ്മദ് ലായിക്, മുഹമ്മദ് ലഹൻ പിതാവ്: കളരിക്കൽ ഉസ്‌മാൻ മാതാവ്: സുലൈഖ

നടപടി ക്രമങ്ങൾ പൂർത്തീകരിക്കാൻ മുഹമ്മദ്‌ കുട്ടി പാണ്ടിക്കാടിന്റെ നേതൃത്വത്തിൽ ജിദ്ദ കെഎംസിസി വെൽഫെയർ വിഭാഗം രംഗത്തുണ്ട്.

Most Popular

error: