തവക്കൽന ആപ്പിലും ഉംറ തീര്‍ത്ഥാടനത്തിനും മക്ക, മദീന ഹറം പള്ളികളിൽ വെച്ചുള്ള പ്രാർത്ഥനകനകൾക്കുമുള്ള പെർമിറ്റ് ഇപ്പോൾ കരസ്ഥമാക്കാം. നേരത്തെ തന്നെ ഇത് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇപ്പോഴാണ് ഇത് പ്രാബല്യത്തിൽ വന്നത്. പെർമിറ്റ് കരസ്ഥമാക്കുന്നത് എങ്ങനെ എന്നറിയാൻ വീഡിയോ കാണുക.