Thursday, 19 September - 2024

‘തവക്കൽന’യിൽ ഇ പെയ്മെന്റ് സംവിധാനവും

റിയാദ്: തവക്കൽ ആപ്ലിക്കേഷനിൽ ഇ പെയ്മെന്റ് സംവിധാനവും വരുന്നു. പുതിയ സംവിധാനം ഉടൻ ആക്റ്റീവ് ആയേക്കും. തവക്കൽന ആപ്ലിക്കേഷൻ സി ഇ ഒ അബ്ദുള്ളാഹ് അൽ ഈസയാണ് ഇത് സംബന്ധിച്ച് വിശദീകരിച്ചത്. സമീപഭാവിയിൽ ആപ്ലിക്കേഷൻ വഴി ഇലക്ട്രോണിക് പേയ്‌മെന്റ് സേവനങ്ങൾ ലഭ്യമാകുമെന്ന് അദ്ദേഹം വെളിപ്പെടുത്തി.

പ്രധാന സഊദി, ഗൾഫ് വാർത്തകൾ യഥാ സമയം അറിയാൻ 👇

https://chat.whatsapp.com/FhVQ9tiei9x6BAFEZXk3zW

Most Popular

error: