ജാബിർ തേവലക്കരക്ക് യാത്രയയപ്പ് നൽകി

0
319

ജുബൈൽ: ജോലിയാവശ്യർത്ഥം സ്ഥലം മാറിപോകുന്ന സമസ്ത ഇസ്‌ലാമിക് സെന്റർ ജുബൈൽ ടൗൺ കമ്മിറ്റി ട്രഷറർ ജാബിർ തേവലക്കരക്ക് യൂണിറ്റ് കമ്മിറ്റി യാത്രയയപ്പ് നൽകി. ഇസ്‌ലാമിക് സെന്ററിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് നൗഫൽ നാട്ടുകൽ അധ്യക്ഷത വഹിച്ചു.

സെൻട്രൽ കമ്മിറ്റി ജനറൽ സിക്രട്ടറി മനാഫ് മാത്തോട്ടം ഉദ്ഘാടനം ചെയ്തു. നൗഷാദ് കെ എസ് പുരം, ഹസ്സൻ മുക്കം, അസ്‌ലം കോട്ടോപ്പാടം, ജാബിർ തേവലക്കര സംസാരിച്ചു. നൗഫൽ പ്രാർത്ഥനക്ക് നേതൃത്വം നൽകി. ജുനൈദ് കണ്ണൂർ സ്വാഗതം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here