ജിദ്ദ: തൃക്കലങ്ങോട് പഞ്ചായത്ത് ഗ്ലോബൽ കെ എം സി സിയുടെ പുതിയ കമ്മറ്റി പ്രഖ്യാപനം തൃക്കലങ്ങോട് പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫീസിൽ വെച്ച് നടന്നു. സാബിരി മഞ്ഞപ്പറ്റ അധ്യക്ഷത വഹിച്ച യോഗത്തിൽ വെച്ച് റിട്ടേണിംഗ് ഓഫീസർ റഫീഖ് പുതിയ കമ്മറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചു.
ഭാരവാഹികൾ:
പ്രസിഡൻ്റ്: കെ.ടി.ജലീൽ – ദമാം
വൈസ് പ്രസിഡന്റുമാർ: കെ. സിദ്ധീഖ്, സി. ടി അഹ്മദ്, കെ. വി സിറാജ്, അഹ്മദ് കുട്ടി, ശരീഫ്
ജനറൽ സെക്രട്ടറി: ഷൌക്കത്ത് (ബാപ്പു) – ജിസാൻ
ഓർഗനൈസിങ് സെക്രട്ടറി: യു. കെ അസീസ് – അബൂദാബി
സെക്രട്ടറിമാർ: ജംഷിദ് ബാബു, അബ്ദുൽ കലാം, സാലിം, എൻ. കെ നൗഫൽ, ജംഷീർ (മുത്തു)
ട്രഷറർ: എം. കെ സഫീർ – ജിസാൻ
ഉപദേശക സമിതി ചെയർമാൻ: ഇബ്റാഹീം ബദരി – ജിദ്ദ
ഇതോടൊപ്പം ഇരുപത്തി അഞ്ച് അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയും നൂറ്റി അഞ്ച് അംഗ വർക്കിംഗ് കമ്മറ്റിയും റിട്ടേണിംഗ് ഓഫീസർ പ്രഖ്യാപിച്ചു. പരിപാടിയിൽ കെ. ടി ജലീൽ സ്വാഗതം പറഞ്ഞു




