Keralam നവജാത ശിശുവിനെ അമ്മയുടെ ആണ്‍സുഹൃത്ത് ശ്വാസംമുട്ടിച്ച് കൊന്നതെന്ന് മൊഴി By ന്യൂസ് ഡസ്ക് - September 2, 2024 0 1206 FacebookTwitterPinterestWhatsApp ചേര്‍ത്തലയില്‍ നവജാത ശിശുവിനെ അമ്മയുടെ ആണ്‍സുഹൃത്ത് ശ്വാസംമുട്ടിച്ച് കൊന്നതെന്ന് മൊഴി. കുഞ്ഞിനെ തന്‍റെ വീട്ടില്‍ കുഴിച്ചിട്ടെന്ന് രതീഷ് പൊലീസിനോട് പറഞ്ഞു. കുട്ടിയുടെ അമ്മയും കസ്റ്റഡിയില്‍.കുഞ്ഞിന്‍റെ വിറ്റുവെന്നായിരുന്നു ആദ്യമൊഴി.