സഊദിയിൽ കൊവിഡ് രോഗമുക്തി അഞ്ച് ലക്ഷം കവിഞ്ഞു, ആക്റ്റീവ് കേസുകൾ മാറ്റമില്ലാതെ തുടരുന്നു

0
1155

പുതിയ കേസുകൾ: 1,252

രോഗമുക്തി: 1,299

മരണം: 12

ചികിത്സയിലുള്ളവർ: 10,788 (ഇന്നലെ: 10,847)

അത്യാഹിത വിഭാഗം: 1,424 (ഇന്നലെ: 1,408)

ആകെ കേസുകൾ: 519,395

ആകെ രോഗ മുക്തി: 500,428

ആകെ മരണം: 8,179

ആകെ വാക്സിനേഷൻ: 24,745,588