മക്കയിൽ വാഹനാപകടം; രണ്ട് വിദ്യാർത്ഥിനികൾ മരിച്ചു

0
2087

മക്ക: മക്കയിലുണ്ടായ വാഹനാപകടത്തിൽ ണ്ട് വിദ്യാർത്ഥിനികൾ മരിച്ചു. മക്കയിലെ ഫോർത്ത് റിംഗ് റോഡിൽ ഉമ്മുൽ-ഖുറ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിനികളുമായി പോകുകയായിരുന്ന വാൻ അപകടത്തിൽ പെട്ടാണ് മരണം.

വാൻ ഒരു ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് തകരുകയായിരുന്നു. സംഭവത്തിൽ രണ്ട് വിദ്യാർത്ഥിനികൾ മരിച്ചുവെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

റവാൻ, റീഫാൻ എന്നീ പേരുകളിലുള്ള രണ്ട് വിദ്യാർത്ഥിനികൾ ആണ് മരിച്ചതെന്ന് സോഷ്യൽ മീഡിയ അകൗണ്ടുകൾ സൂചിപ്പിച്ചു. രണ്ട് വിദ്യാർഥിനികൾക്കും അല്ലാഹുവിൻ്റെ മഗ്ഫിറതും കാരുണ്യവും വർഷിക്കട്ടെയെന്ന് സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ആളുകൾ പ്രാർഥിച്ചു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക