മകളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പൗരന് വധശിക്ഷ നടപ്പാക്കി

0
1685

റിയാദ്: മകളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സഊദി പൗരന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

മകൾ മുനയെ തന്ത്രപൂർവം കൂട്ടിക്കൊണ്ടുപോയി ദേഹമാസലകലം കുത്തിയും പിന്നീട് കഴുത്തറുത്തും കൊലപ്പെടുത്തിയ മുഹമ്മദ് ബിൻ ഫലാഹ് ബിൻ സായിദ് അൽമുതൈരിക്ക് റിയാദിലാണ് ശിക്ഷ നടപ്പാക്കിയത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക