ഭീമാകാരമായ ഒരു നീരാളിയുടെ മുന്നില്‍ നീന്തുന്ന യുവതിയുടെ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ ശ്രദ്ധനേടുകയാണ്. വീഡിയോയില്‍, കടലിന്റെ അടിത്തട്ടില്‍ ഒരു വലിയ നീരാളിക്ക് മുന്നില്‍ അതിന്റെ വീഡിയോ പകര്‍ത്തിക്കൊണ്ട് ഒരു യുവതി നീങ്ങുകയാണ്. നീന്തുന്നതിനിടെയില്‍ യുവതി കാമറയില്‍ നീരാളിയൂടെ വീഡിയോ ചിത്രീകരിക്കുകയാണ്. നീരാളിയുടെ പുറകില്‍ നിന്നുള്ള വീഡിയോയാണ് സാമൂഹിക മാധ്യമത്തില്‍ പങ്കുവയ്ക്കപ്പെട്ടത്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
കാഴ്ചയില്‍ ഭീമാകാരനായ നീരാളിയായിരുന്നു അത്. തന്റെ അരികിലേക്ക് കടക്കുന്ന
ജീവികളെ തന്റെ നീണ്ട നീരാളിക്കൈകള്‍ ഉപയോഗിച്ച് പിടിക്കൂടി ഭക്ഷിക്കുകയാണ് നീരാളികളുടെ ഭക്ഷണ രീതി.എന്നാൽ വിഡിയോയിൽ നീരാളി ശാന്തനാണ്.
യുവതി ഒരു സര്‍ട്ടിഫൈഡ് നീന്തല്‍ക്കാരിയാണ്. യുവതിയുടെ വീഡിയോ വളരെ വേഗത്തിൽ ആണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്.മൂന്നര ലക്ഷത്തോളം പേര് കണ്ട വീഡിയോ ഇതിനകം പതിനാറായിരത്തിലേറെ പേര് ലൈക് ചെയ്തു. വൈറൽ വീഡിയോ കാണാം👇
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക