മുട്ടന്‍ കാളയെ മുന്നിലിരുത്തി ബൈക്ക് ഓടിച്ച് യുവാവ്. കാളയുടെ മുന്‍കാലുകള്‍ വാഹനത്തിനു മുന്നിലായി ഇരുവശത്തുമിട്ടാണ് യാത്ര. ഇതിന് പിന്നിലായി കഷ്ടിച്ച് ഇരുന്നാണ് യുവാവ് വാഹനമോടിക്കുന്നത്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
കാളയെ മുന്നിലിരുത്തിയുള്ള യുവാവിന്റെ സാഹസിക യാത്ര കാര്‍ യാത്രക്കാരാണ് പകര്‍ത്തിയത്. കാളയുടെ ശരീരത്തിനോട് ചേര്‍ന്ന് കിടന്നാണ് യുവാവ് ബൈക്കിന്റെ ഹാന്‍ഡില്‍ പിടിച്ചിരിക്കുന്നത്. യാതൊരു റോഡ് നിയമങ്ങളും പാലിക്കാതെയാണ് യുവാവ് വാഹനമോടിക്കുന്നത്. കാഴ്ചകള്‍ ആസ്വദിച്ച് ശാന്തമായി യാത്ര ചെയ്യുന്ന കാളയെ ദൃശ്യങ്ങളില്‍ കാണാം. ഇതിനകം പത്ത് ലക്ഷത്തിലധികം ആളുകള്‍ വീഡിയോ കണ്ടുകഴിഞ്ഞു. വൈറൽ വീഡിയോ കാണാം👇
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക