GulfOman നബിദിനം; പൊതു അവധി പ്രഖ്യാപിച്ചു By ന്യൂസ് ഡസ്ക് - September 16, 2023 0 3701 FacebookTwitterPinterestWhatsApp മസ്കറ്റ്: ഒമാനില്‍ നബിദിനം പ്രമാണിച്ച് പൊതു അവധി പ്രഖ്യാപിച്ചു. സെപ്തംബര്‍ 28 വ്യാഴാഴ്ച രാജ്യത്ത് പൊതു അവധി ആയിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സര്‍ക്കാര്‍, സ്വകാര്യ മേഖലകള്‍ക്ക് അവധി ബാധകമായിരിക്കും.