മലയാളി യുവാവ് ജിദ്ദയിൽ മരണപ്പെട്ടു

0
4521

ജിദ്ദ: മലയാളി യുവാവ് ജിദ്ദയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു. നിറമരുതൂർ ജനതാ ബസാർ സ്വദേശി മാടമ്പി കളത്തിൽ അബൂബക്കറിന്റെ മകൻ ഫാസിൽ ആണ് ജിദ്ദയിൽ മരണപ്പെട്ടത്. മുപ്പത്തിയൊന്ന് വയസായിരുന്നു. ജിദ്ദ ബലദിലെ അദ്വാ നജ്ദ് (മർവ്വ) മൊബൈൽ ഷോപ്പിൽ ജോലി ചെയ്തു വരികയായിരുന്നു.