ഒൻപതാം നിലയിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചു

0
2948

ദുബൈ: ദുബൈയില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു. ഖിസൈസിലാണ് സംഭവം. നാദാപുരം കുമ്മങ്കോട് മഠത്തില്‍ ജുനൈദിന്റെയും അസ്മയുടെയും മകള്‍ നാലര വയസ്സുകാരി യാറ മറിയമാണ് മരിച്ചത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കെട്ടിടത്തിന്റെ ഒമ്പതാം നിലയിലെ പാതി തുറന്നിട്ട ജനാലയിലൂടെ കുട്ടി പുറത്തേക്ക് വീഴുകയായിരുന്നു. ദുബൈയിൽ തന്നെ ഖബറടക്കം നടക്കും.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക