പൊതു സ്ഥലത്ത്‌ കൂട്ട കലഹത്തിൽ ഏർപ്പെട്ട 8 പേർ അറസ്റ്റിൽ

0
1259

റിയാദ്: സഊദിയിലെ അൽ നൈരിയ ഗവർണറേറ്റ് പ്രവിശ്യയിലെ പൊതു സ്ഥലത്ത്‌ കൂട്ട കലഹത്തിൽ ഏർപ്പെട്ട 8പേരെ അറസ്റ്റ് ചെയ്തതായി കിഴക്കൻ മേഖല പോലീസ് അറിയിച്ചു.

എട്ട് പേരും പൗരന്മാരാണെന്നും വഴക്കിന്റെ പ്രചരിക്കുന്ന വീഡിയോയിൽ പ്രചരിച്ചതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തതെന്നും അവരെ നിയമനടപടികൾ സ്വീകരിക്കുകയും പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു വെന്നും പോലീസ് അറിയിച്ചു .