വിനിമയനിരക്കിൽ ഇന്നും മാറ്റം: റിയാൽ മൂല്യം വീണ്ടും ഉയർന്നു, ഇന്നത്തെ റിയാൽ- രൂപ വിനിമയ നിരക്കുകൾ അറിയാം

0
5611

റിയാദ്: ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ വിനിമയനിരക്ക് കുത്തനെ ഇടിഞ്ഞ നിലയിൽ തുടരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. നിലവിൽ ഡോളറിനെതിരെ രൂപയുടെ വില 81.24 രൂപയാണ്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇന്നത്തെ സഊദി റിയാൽ – ഇന്ത്യൻ രൂപ വിനിമയ നിരക്കുകൾ ഇങ്ങനെ👇

ഓൺലൈൻ റേറ്റ്: 1 റിയാൽ = 21.66 രൂപ

SAIB FLEX / ഫ്രണ്ടി പേ: 21.43

ഫൗരി: 21.15

SABB: 21 23

ബിൻ യല്ല: 21.20

റിയാദ് ബാങ്ക്: 21.18

ANB ടെലിമണി: 21.24

ENJAZ: 21.20

വെസ്റ്റേൺ യൂണിയൻ: 21.13

STC PAY: 21.03

NCB QUICK PAY: 20.81

തഹവീൽ അൽ രാജ്ഹി: 21.14

UR PAY: 21.03

നിരക്കുകളിൽ ചില സമയങ്ങളിൽ ഏറ്റകുറച്ചിലുകൾ ഉണ്ടായേക്കാം. യഥാർത്ഥ നിരക്ക് പണം അയക്കുന്ന സമയത്ത് ക്രോസ് ചെക്ക് ചെയ്ത് കൂടുതൽ ലഭിക്കുന്ന സംവിധാനം വഴി അയക്കാൻ പ്രവാസികൾ ശ്രദ്ധിക്കണം.

മാത്രമല്ല, ചില മാർഗ്ഗങ്ങളിൽ കൂടി അയക്കുമ്പോൾ സർവ്വീസ് ചാർജും അതിന്റെ വാറ്റ് തുകയും നൽകേണ്ടിയും വരും. അതും പരിശോധിച്ച് കൂടുതൽ ലാഭം ഉള്ള മാർഗം തിഞ്ഞടുത്താൽ കൂടുതൽ പ്രയോജനം ലഭിക്കും.