LatestWeb Desk മലേഗാവ് സ്ഫോടനക്കേസിൽ എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കി By ന്യൂസ് ഡസ്ക് - July 31, 2025 0 202 FacebookTwitterPinterestWhatsApp മുംബൈ: മലേഗാവ് സ്ഫോടനക്കേസിൽ എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കി. പ്രഗ്യാ സിങ്ങ് ഠാക്കൂർ അടക്കം ഏഴ് പ്രതികളെയാണ് കുറ്റവിമുക്തരാക്കിയത്. 17 വർഷത്തിന് ശേഷമാണ് വിധി വരുന്നത്.