മലേ​ഗാവ് സ്ഫോടനക്കേസിൽ എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കി

0
200

മുംബൈ: മലേ​ഗാവ് സ്ഫോടനക്കേസിൽ എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കി.

പ്ര​ഗ്യാ സിങ്ങ് ഠാക്കൂർ അടക്കം ഏഴ് പ്രതികളെയാണ് കുറ്റവിമുക്തരാക്കിയത്. 17 വ‍ർഷത്തിന് ശേഷമാണ് വിധി വരുന്നത്.