വിജയത്തിളക്കത്തെ കോൺഗ്രസ് കെടുത്തരുത്, കെ.സി. മുഖ്യമന്ത്രി ആയാൽ ജനവികാരം എതിരാകും: നാസർ ഫൈസി കൂടത്തായി

0 Min Read

കോഴിക്കോട്: മുഖ്യമന്ത്രി കസേരക്കായുള്ള പിടിവലിക്കിടെ കെ.സി. വേണുഗോപാലിനെതിരെ സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി. മുഖ്യമന്ത്രിയാകാനുളള നീക്കത്തിൽ നിന്നും കെ.സി. വേണുഗോപാൽ പിന്മാറണമെന്ന് നാസർ ഫൈസി കൂടത്തായി പ്രതികരിച്ചു.

കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയായാൽ ജനവികാരം എതിരാകും. കെ.സി. കേന്ദ്ര രാഷ്ട്രീയത്തിൽ തുടരണമെന്നും, കേരളത്തിൽ ഉപതെരഞ്ഞെടുപ്പ് ഉണ്ടാകുന്നത് വെല്ലുവിളിയാണെന്നും നാസർ ഫൈസി കൂടത്തായി പറഞ്ഞു. പ്രതികരണം നാസർ ഫൈസി കൂടത്തായി ഫേസ്ബുക്കിലും പങ്കുവച്ചു

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version