പുതുതായി സഊദിവത്കരിച്ച തസ്തികകൾ, പ്രൊഫഷനുകൾ അറിയാം

0
7

റിയാദ്: സഊദി അറേബ്യയിലെ സ്വകാര്യ മേഖലയിൽ അഡ്മിനിസ്ട്രേറ്റീവ് സപ്പോർട്ട് വിഭാഗത്തിൽപ്പെടുന്ന 69 തൊഴിലുകളിൽ കൂടി സമ്പൂർണ്ണ സ്വദേശിവത്കരണം പ്രഖ്യാപിച്ചു. പരിഷ്കരിച്ച തീരുമാനം 2026 ഏപ്രിൽ 5 മുതൽ പ്രാബല്യത്തിൽ വന്നതായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. പുതിയ തീരുമാനം പ്രവാസികൾക്ക് വൻ തിരിച്ചടിയാണ്.

സഊദി വത്കരണം പ്രഖ്യാപിച്ച പുതിയ തസ്തികകൾ അറിയാം 👇

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് (Administrative Assistant)

സെക്രട്ടറി (Secretary)

സ്റ്റെനോഗ്രാഫർ (Stenographer)

ടൈപ്പിസ്റ്റ് (Typist)

ഡാറ്റ എൻട്രി ഓപ്പറേറ്റർ (Data Entry Operator)

ഹോട്ടൽ റിസപ്ഷനിസ്റ്റ് (Hotel Receptionist)

ഇൻഫർമേഷൻ ക്ലർക്ക് (Information Clerk)

കംപ്ലയിന്റ് ക്ലർക്ക് (Complaint Clerk)

റിസപ്ഷനിസ്റ്റ് (Receptionist)

പേഷ്യന്റ് റിസപ്ഷനിസ്റ്റ് (Patient Receptionist)

സ്റ്റോർ കീപ്പർ (Storekeeper)

ഷിപ്പിംഗ് ക്ലർക്ക് (Shipping Clerk)

ഇൻവെന്ററി ക്ലർക്ക് (Inventory Clerk)

കോപ്പിസ്റ്റ് (Copyist)

ഹ്യൂമൻ റിസോഴ്‌സ് ക്ലർക്ക് (Human Resources Clerk)

സെക്യൂരിറ്റി ക്യാമറ മോണിറ്റർ (Security Camera Monitor)

സെക്യൂരിറ്റി ഗാർഡ് (Security Guard)

പേഴ്സണൽ ഗാർഡ് (Personal Guard)

സെക്രട്ടേറിയൽ, വിവർത്തന വിഭാഗം:

റെക്കോർഡ് ക്ലർക്ക് (Record Clerk)

ഗവൺമെന്റ് റിലേഷൻസ് ക്ലർക്ക് (Government Relations Clerk)

എക്സിക്യൂട്ടീവ് സെക്രട്ടറി (Executive Secretary)

കസ്റ്റംസ് ക്ലിയറൻസ് ഓഫീസർ (Customs Clearance Officer)

കസ്റ്റംസ് ബ്രോക്കർ (Customs Broker)

ഷിപ്പിംഗ് ഏജന്റ് (Shipping Agent)

ലിംഗിസ്റ്റിക് സ്പെഷ്യലിസ്റ്റ് (Linguistic Specialist)

ആംഗ്യഭാഷാ വിവർത്തകൻ (Sign Language Interpreter)

പ്രൂഫ് റീഡർ (Proof reader)

ഇൻസ്റ്റന്റ് ട്രാൻസ്ലേറ്റർ (Instant Translator)

വിവർത്തകൻ (Translator)

സ്പെഷ്യലിസ്റ്റ് തസ്തികകൾ:

പബ്ലിക് റിലേഷൻസ് എക്സ്പെർട്ട് (Public Relations Expert)

പബ്ലിക് റിലേഷൻസ് അഡ്വൈസർ (Public Relations Advisor)

പ്രോട്ടോക്കോൾ സ്പെഷ്യലിസ്റ്റ് (Protocol Specialist)

ഇവന്റ് ഓർഗനൈസിംഗ് സ്പെഷ്യലിസ്റ്റ് (Event Organizing Specialist)

പബ്ലിക് അവയർനസ് സ്പെഷ്യലിസ്റ്റ് (Public Awareness Specialist)

ഇന്റേണൽ കമ്മ്യൂണിക്കേഷൻ സ്പെഷ്യലിസ്റ്റ് (Internal Communication Specialist)

പബ്ലിക് റിലേഷൻസ് സ്പെഷ്യലിസ്റ്റ് (Public Relations Specialist)

ഹ്യൂമൻ റിസോഴ്‌സ് എക്സ്പെർട്ട് (Human Resources Expert)

ഹ്യൂമൻ റിസോഴ്‌സ് കൺസൾട്ടന്റ് (Human Resources Consultant)

റിക്രൂട്ട്‌മെന്റ് സ്പെഷ്യലിസ്റ്റ് (Recruitment Specialist)

ഹ്യൂമൻ റിസോഴ്‌സ് മോണിറ്ററിംഗ് സ്പെഷ്യലിസ്റ്റ് (HR Monitoring Specialist)

ലേബർ പ്ലാനിംഗ് സ്പെഷ്യലിസ്റ്റ് (Labor Planning Specialist)

ലേബർ കമ്മിറ്റി മെമ്പർ (Labor Committee Member)

ലേബർ ഇൻവെസ്റ്റിഗേറ്റർ (Labor Investigator)

കരിയർ ഗൈഡൻസ് സ്പെഷ്യലിസ്റ്റ് (Career Guidance Specialist)

കോമ്പൻസേഷൻ സ്പെഷ്യലിസ്റ്റ് (Compensation Specialist)

എംപ്ലോയ്‌മെന്റ് സ്പെഷ്യലിസ്റ്റ് (Employment Specialist)

ജോബ് ക്ലാസിഫിക്കേഷൻ സ്പെഷ്യലിസ്റ്റ് (Job Classification Specialist)

ഹ്യൂമൻ റിസോഴ്‌സ് ഓപ്പറേഷൻസ് സ്പെഷ്യലിസ്റ്റ് (HR Operations Specialist)

എംപ്ലോയി എൻഗേജ്‌മെന്റ് സ്പെഷ്യലിസ്റ്റ് (Employee Engagement Specialist)

ട്രഷറർ (Treasurer)

പ്രോട്ടോക്കോൾ മാനേജർ (Protocol Manager)

ഫണ്ട് റൈസിംഗ് മാനേജർ (Fundraising Manager)

മാനേജീരിയൽ (ഡയറക്ടർ) തസ്തികകൾ:

പബ്ലിക് റിലേഷൻസ് മാനേജർ (Public Relations Manager)

സൈബർ സെക്യൂരിറ്റി എച്ച്.ആർ മാനേജർ (Cyber Security HR Manager)

അഡ്മിനിസ്ട്രേറ്റീവ് ഇൻവെസ്റ്റിഗേഷൻ മാനേജർ (Admin Investigation Manager)

അഡ്മിനിസ്ട്രേറ്റീവ് ഓർഗനൈസേഷൻ മാനേജർ (Admin Organization Manager)

ഇൻസ്റ്റിറ്റ്യൂഷണൽ ഡെവലപ്‌മെന്റ് മാനേജർ (Institutional Development Manager)

സിവിൽ സർവീസ് ഓഫീസ് മാനേജർ (Civil Service Office Manager)

ലേബർ അഫയേഴ്സ് മാനേജർ (Labor Affairs Manager)

ലേബർ ഓഫീസ് മാനേജർ (Labor Office Manager)

റിക്രൂട്ട്‌മെന്റ് ഓഫീസ് മാനേജർ (Recruitment Office Manager)

പേഴ്സണൽ റിലേഷൻസ് മാനേജർ (Personnel Relations Manager)

ഹ്യൂമൻ റിസോഴ്‌സ് ഡെവലപ്‌മെന്റ് മാനേജർ (HR Development Manager)

ടാലന്റ് മാനേജർ (Talent Manager)

കോമ്പൻസേഷൻ മാനേജർ (Compensation Manager)

എംപ്ലോയ്‌മെന്റ് മാനേജർ (Employment Manager)

പ്രൊഫഷൻ ക്ലാസിഫിക്കേഷൻ മാനേജർ (Profession Classification Manager)

ലേബർ പ്ലാനിംഗ് മാനേജർ (Labor Planning Manager)

ഹ്യൂമൻ റിസോഴ്‌സ് ഓപ്പറേഷൻസ് മാനേജർ (HR Operations Manager)

ഈ തൊഴിലുകളിൽ വിദേശികളെ നിയമിക്കുന്നത് നിയമലംഘനമായി കണക്കാക്കുകയും കർശനമായ ശിക്ഷാനടപടികൾ സ്വീകരിക്കുകയും ചെയ്യും.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക