9/11 മോഡലിൽ ബഹറിനിൽ കൂറ്റൻ കെട്ടിടത്തിൽ വൻ ആക്രമണം | VIDEO

0
180
Breaking

മനാമ: അമേരിക്കയിലെ 9/11 മോഡലിൽ ബഹറിനിൽ വൻ കെട്ടിടത്തിൽ ആക്രമണം. കൂറ്റൻ കെട്ടിടത്തിലാണ് ഡ്രോൺ ആക്രമണം നടന്നത്. നിലവിലെ സാഹചര്യത്തിൽ ഇറാൻ ആണ് ആക്രമണത്തിന് പിന്നിലെന്ന് റിപ്പോർട്ടുകൾ പറയുന്നു. പടുകൂറ്റൻ കെട്ടിടത്തിന്റെ മധ്യത്തിലേക്ക് ഡ്രോൺ ഇടിച്ചു കയറി പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തിൽ കൂടുതൽ റിപ്പോർട്ടുകൾ പുറത്ത് വരുന്നതേയുള്ളൂ.

അമേരിക്കൻ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം കൂടുതൽ കനക്കുമെന്നാണ് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഗൾഫ് രാജ്യങ്ങൾ കനത്ത ജാഗ്രതയിലാണ്. ഇതിനകം തന്നെ ഖത്തറിൽ മുഴുവൻ പരിപാടികളും റദ്ദ് ചെയ്തിട്ടുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഖത്തറിൽ ഒരു പരിപാടികളും സംഘടിപ്പിക്കരുതെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.

വീഡിയോ കാണാം 👇