റമദാൻ മാസപ്പിറവി നിരീക്ഷിക്കാന്‍ സഊദി കോടതിയുടെ ആഹ്വാനം

0
98

റിയാദ്: വരുന്ന ചൊവ്വാഴ്ച ഫെബ്രുവരി 17ന് വൈകുന്നേരം റമദാന്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ സഊദി സുപ്രിം കോടതി രാജ്യത്തെ വിശ്വാസികളോട് അഭ്യർത്ഥിച്ചു. ഉമ്മുല്‍ ഖുറാ കലണ്ടര്‍ പ്രകാരം അതേ ദിവസം ശഅബാൻ 29 ആയിരിക്കും. ഇതിനാലാണ് മാസപ്പിറവി ദർശിക്കാൻ സുപ്രീം കോടതി ആഹ്വാനം ചെയ്തത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ചൊഴ്ച നഗ്ന നേത്രങ്ങള്‍കൊണ്ടോ ടെലിസ്‌കോപ് വഴിയോ മാസപ്പിറവി ദര്‍ശിക്കുന്നവര്‍ തൊട്ടടുത്ത കോടതിയെ വിവരമറിയിക്കണമെന്നും മാസപ്പിറവി കാണാന്‍ ശേഷിയുള്ളവര്‍ ഇക്കാര്യം ഗൗരവത്തിലെടുക്കണമെന്നും സഊദി സുപ്രീം കോടതി ആവശ്യപ്പെട്ടു.

ഒമാന് പിന്നാലെ രണ്ട് രാജ്യങ്ങൾ കൂടി റമദാൻ ഒന്ന് വ്യാഴാഴ്ചയെന്ന് പ്രഖ്യാപിച്ചു

ഗൾഫ് രാജ്യങ്ങളിൽ റമദാൻ വ്രതം ഫെബ്രുവരി 19 ആരംഭിക്കാൻ സാധ്യത; ഗോളശാസ്ത്ര വിദഗ്ധർ