റിയാദ്: മസാജ് സെന്ററില്‍ അനാശാസ്യം നടത്തിയ പ്രവാസിയെ റിയാദിൽ പൊലീസ് അറസ്റ്റ് ചെയ്തു. മസാജ് സെന്ററുകളുടെ മറവിൽ അനാശാസ്യം നടത്തുകയായിരുന്നു പ്രവാസിയെയാണ് പിടികൂടിയതെന്ന് സുരക്ഷാവിഭാഗം അറിയിച്ചു.
ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് റഫര്‍ ചെയ്യുന്നതിന് മുന്നോടിയായി നിയമ ലംഘകനെതിരെ പ്രാഥമികമായ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചതായി റിയാദ് പൊലീസ് അറിയിച്ചു.
