അതുല്യയുടെ മരണം: ഭർത്താവ് സതീഷ് അറസ്റ്റിൽ, പിടിയിലായത് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന്

0
203

തിരുവനന്തപുരം: ഷാർജയിൽ മരിച്ച അതുല്യയുടെ ഭർത്താവ് സതീഷ് അറസ്റ്റിൽ.

തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ചാണ് ഇയാൾ പിടിയിലായത്. സതീഷിനെ വലിയതുറ പൊലീസിനു കൈമാറി.