മലപ്പുറം വളാഞ്ചേരിയില്‍ ഓട്ടോറിക്ഷ റോഡിലെ കുഴിയില്‍ വീണുണ്ടായ അപകടത്തില്‍ ആറുവയസുകാരിക്ക് ദാരുണാന്ത്യം.
വളാഞ്ചേരി സ്വദേശികളുടെ മകള്‍ ഫൈസയാണ് മരിച്ചത്. ഓട്ടോ കുഴിയില്‍ ചാടിയപ്പോള്‍ കുട്ടി റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഇന്നലെ രാത്രിയായിരുന്നു അപകടം





