മുൻ ജിദ്ദ പ്രവാസി നാട്ടിൽ നിര്യാതനായി

0
55

റിയാദ്: കുറ്റിച്ചിറ പൂവാണിതെരത്ത് മാളിയേക്കൽ പി.എം. ഹാഷിം (എക്സ് ജിദ്ദ 69) നാട്ടിൽ നിര്യാതനായി. കോഴിക്കോട് പന്നിയങ്കര മൈത്രി റോഡ് പി.ടി. ഹൗസിലാണ് താമസം. ഭാര്യ: പഴയതോപ്പിൽ സലീമ, മക്കൾ: പി.ടി. ഹംദാൻ ബിൻ ഹാഷിം (സഊദി), ഹാദിൽ – ബിച്ചു- (ദുബൈ), ഹനീന, ആമിന.

മരുമക്കൾ: കോയസ്സൻ വീട് ഇർഷാദ്, കറാനി വീട് സഹദ്. ലബീബ, സഹോദരങ്ങൾ: അനസ്, ബീവ, റീന, പരേതരായ ഹാരിസ്, അക്ബർ, സക്കീന, ഭാര്യ സഹോദരങ്ങൾ: പി. ടി. അബ്ദുൽ ഖയ്യൂം, സാലു, സാദിഖ്, മഹാദ്. മയ്യിത്ത് നമസ്ക്കാരം ഇന്ന് (വ്യാഴം) വൈകുന്നേരം 4.30 ന് കണ്ണംപറമ്പ് പള്ളിയിൽ.